Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jun 2017 9:12 AM GMT Updated On
date_range 2017-06-20T14:42:23+05:30പൂർവവിദ്യാർഥി വാർഷികയോഗം
text_fieldsവെള്ളരിക്കുണ്ട്: എളേരിത്തട്ട് ഇ.കെ. നായനാർ സ്മാരക ഗവ. കോളജ് പൂർവവിദ്യാർഥി സംഘടനയുടെ വാർഷിക ജനറൽബോഡി യോഗം ശനിയാഴ്ച ഉച്ച രണ്ടിന് കോളജിൽ ചേരും. മുഴുവൻ പൂർവ വിദ്യാർഥികളും പങ്കെടുക്കണമെന്ന് സംഘടന ഭാരവാഹികൾ അറിയിച്ചു.
Next Story