Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightയുവതിയുടെ ആത്മഹത്യ:...

യുവതിയുടെ ആത്മഹത്യ: ഭർത്താവിന്​ തടവും പിഴയും

text_fields
bookmark_border
കണ്ണൂർ: യുവതി ആത്മഹത്യചെയ്ത കേസിൽ ഭർത്താവിന് തടവും പിഴയും. ചിറക്കൽ അരയാേമ്പത്ത് പൂജ ഭവനിൽ സന്തോഷിനെയാണ് (28) കോടതി എട്ടുവർഷം കഠിനതടവിനും 20,000 രൂപ പിഴ അടക്കാനും ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരുവർഷംകൂടി തടവ് അനുഭവിക്കണം. 2011 ജൂൺ 27നാണ് കേസിനാസ്പദമായ സംഭവം. ഇയാളുടെ ഭാര്യ സിനിയെ വീട്ടിനകത്ത് തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ഭർത്താവി​െൻറ നിരന്തരപീഡനത്തെ തുടർന്ന് സിനി ആത്മഹത്യചെയ്തെന്നാണ് കേസ്.
Show Full Article
TAGS:LOCAL NEWS 
Next Story