Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightറോഡരികിൽ നിർത്തിയിട്ട...

റോഡരികിൽ നിർത്തിയിട്ട കാറി​െൻറ ഗ്ലാസ് തകർത്ത് മോഷണം

text_fields
bookmark_border
ചെറുവത്തൂർ: റോഡരികിൽ നിർത്തിയിട്ട കാറി​െൻറ ഗ്ലാസ് തകർത്ത് അജ്ഞാതസംഘം മോഷണം നടത്തി. പടന്നക്കാട്ടെ എൻ.പി. ഷാക്കിറി​െൻറ കാറിൽനിന്നാണ് മോഷണം നടത്തിയത്. തിങ്കളാഴ്ച രാത്രി 9.45ഓടെയാണ് സംഭവം. ചെറുവത്തൂരിലെ കട പൂട്ടി പടന്നക്കാട്ടെ വീട്ടിലേക്ക് പോകവേ കൊവ്വൽ ജുമാമസ്ജിദിന് സമീപം കാർ നിർത്തി നമസ്കരിക്കാൻ പോവുകയായിരുന്നു. ഈ സമയം അജ്ഞാതസംഘം കാറി​െൻറ ഗ്ലാസ് തകർത്ത് ഒരു ലക്ഷം രൂപയും വിലപ്പെട്ട രേഖകളും കവർച്ച ചെയ്യുകയായിരുന്നു. ചന്തേര പൊലീസ് കേസെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story