Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jun 2017 8:14 AM GMT Updated On
date_range 2017-06-20T13:44:31+05:30അനുമോദനം
text_fieldsകണ്ണൂർ: മുണ്ടേരി ഗ്രാമപഞ്ചായത്ത് പരിധിയിൽ സ്ഥിരതാമസമുള്ള എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർഥികളെ അനുമോദിക്കുന്നു. വിദ്യാർഥികൾ 20നകം ബയോഡാറ്റയും മാർക്ക്ലിസ്റ്റിെൻറ പകർപ്പും സ്കൂൾ അധികൃതരുടെ സാക്ഷ്യപത്രംസഹിതം ഗ്രാമപഞ്ചായത്ത് ഓഫിസിൽ ഹാജരാകണം.
Next Story