Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jun 2017 8:14 AM GMT Updated On
date_range 20 Jun 2017 8:14 AM GMTവായനപക്ഷാചരണത്തിന് തുടക്കം
text_fieldsbookmark_border
വളപട്ടണം: വളപട്ടണം ഗ്രാമപഞ്ചായത്ത് ലൈബ്രറി വായനപക്ഷാചരണം ഫോക്ലോർ അക്കാദമി ചെയർമാൻ സി.ജെ. കുട്ടപ്പൻ നാട്ടറിവ് പാട്ടുപാടി ഉദ്ഘാടനംചെയ്തു. വളപട്ടണം പഞ്ചായത്ത് പ്രസിഡൻറ് എൻ.പി. മനോരമ അധ്യക്ഷതവഹിച്ചു. വളപട്ടണം പഞ്ചായത്ത് വൈസ്പ്രസിഡൻറ് മുഹമ്മദ് അശ്റഫ്, സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായ കെ.പി. വസന്ത, വി.പി. നൗഷാദ്, പി.പി. ഷമീമ, എളയടത്ത് അഷ്റഫ്, പഞ്ചായത്തംഗങ്ങളായ വി.കെ. ലളിതാദേവി, എ.ടി. സമീറ, സി.പി. അബ്ദുറഹ്മാൻ, പി.കെ. പരിമള, വി.ടി. അഭിരാമി എന്നിവർ സംസാരിച്ചു. കെ.കെ. രാജലക്ഷ്മി സ്വാഗതവും ബിനോയ് മാത്യു നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story