Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഫെഡറൽ ബാങ്കിനെ...

ഫെഡറൽ ബാങ്കിനെ സംരക്ഷിക്കണം ^ബെഫി

text_fields
bookmark_border
ഫെഡറൽ ബാങ്കിനെ സംരക്ഷിക്കണം -ബെഫി കണ്ണൂർ: വിദേശകരങ്ങളിൽനിന്ന് ഫെഡറൽ ബാങ്കിനെ സംരക്ഷിക്കണമെന്ന് ഫെഡറൽ ബാങ്ക് സ്റ്റാഫ് യൂനിയൻ (ബെഫി) കണ്ണൂർ മേഖല കൺവെൻഷൻ ആവശ്യപ്പെട്ടു. അഖിലേന്ത്യ സെക്രട്ടറി എം. പ്രഭാകരൻ ഉദ്ഘാടനംചെയ്തു. സ്വകാര്യ ബാങ്കുകളിൽ 74 ശതമാനം വിദേശ പങ്കാളിത്തമാകാമെന്ന കേന്ദ്രനിയമത്തി​െൻറ ചുവടുപിടിച്ച് കേരളത്തി​െൻറ സ്വന്തം ബാങ്കായ ഫെഡറൽ ബാങ്കിനെ വിദേശശക്തികൾക്ക് അടിയറവെക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് കൺവെൻഷൻ അധികൃതരോട് ആവശ്യപ്പെട്ടു. അഖിലേന്ത്യ വൈസ് പ്രസിഡൻറ് ടോമി മൈക്കിൾ അധ്യക്ഷതവഹിച്ചു. ബെഫി ജില്ല സെക്രട്ടറി ടി.ആർ. രാജൻ, സ്റ്റാഫ് യൂനിയൻ കേന്ദ്ര കമ്മിറ്റിയംഗം മോഹനൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story