Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jun 2017 8:05 AM GMT Updated On
date_range 20 Jun 2017 8:05 AM GMTആദരിച്ചു
text_fieldsbookmark_border
എടക്കാട്: ഖുർആൻ ഹിഫ്ള് കോഴ്സ് വിജയകരമായി പൂർത്തിയാക്കിയവരെ എടക്കാട് സ്വഫ സെൻററിൽ . മുഹമ്മദ് ശാമിൽ, മുഹമ്മദ് അഫ്നാൻ, മുഹമ്മദ് ശാക്കിർ എന്നിവരെയാണ് ആദരിച്ചത്. കണ്ണൂർ മസ്ജിദുന്നൂർ ഖത്തീബ് മുഹമ്മദ് സാജിദ് നദ്വി ഉദ്ഘാടനവും ഉപഹാരവിതരണവും നടത്തി. അമീർ അബ്ദുറഹ്മാൻ അധ്യക്ഷതവഹിച്ചു. എടക്കാട് സലഫി മസ്ജിദ് ഖത്തീബ് അശ്റഫ് മമ്പറം, എടക്കാട് മഹല്ല് ജമാഅത്ത് പ്രസിഡൻറ് പി. ഹമീദ്, ചൊക്ലി മസ്ജിദുൽഹുദ ഖത്തീബ് കളത്തിൽ ബഷീർ, എ.എം. ഹനീഫ, കണ്ടത്തിൽ ഇസ്മായിൽ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story