Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jun 2017 8:04 AM GMT Updated On
date_range 20 Jun 2017 8:04 AM GMTവായനദിനാചരണം
text_fieldsbookmark_border
കണ്ണൂർ: കൗസർ ഇംഗ്ലീഷ് സ്കൂൾ ലാംഗ്വേജ് ക്ലബിെൻറ ആഭിമുഖ്യത്തിൽ വായനദിനത്തിനോടനുബന്ധിച്ച് 'വായിച്ച് വളരുക, ചിന്തിച്ച് വിവേകം നേടുക' എന്ന തലക്കെട്ടിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. വായനസംരക്ഷണ റാലി കൗസർ ഇംഗ്ലീഷ് സ്കൂൾ പ്രിൻസിപ്പൽ വിനോദ്കുമാർ ഫ്ലാഗ്ഓഫ്ചെയ്തു. അധ്യാപകരായ എ. സീന, ശ്രീജ, ഉഷ, രഞ്ജുത, മുഹ്സിൻ, നിഹാസ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story