Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Jun 2017 8:40 AM GMT Updated On
date_range 19 Jun 2017 8:40 AM GMTഇ^െപ്രാക്യൂർമെൻറ് ബോധവത്കരണ ക്ലാസ് 22ന്
text_fieldsbookmark_border
ഇ-െപ്രാക്യൂർമെൻറ് ബോധവത്കരണ ക്ലാസ് 22ന് കാസർകോട്: രണ്ടരലക്ഷം രൂപയിൽ കൂടുതലുള്ള വസ്തുക്കൾ വാങ്ങുന്നതിനും വിൽക്കുന്നതിനും പ്രവൃത്തികൾ ഏറ്റെടുക്കുന്നതിനും കേന്ദ്ര ധനസഹായ മന്ത്രാലയം ഇ-െപ്രാക്യൂർമെൻറ് സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നതിനാൽ താൽപര്യമുള്ള കരാറുകാർക്കും വിതരണക്കാർക്കുമായി കാസർകോട് കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രം (സി.പി.സി.ആർ.െഎ, െഎ.സി.എ.ആർ) ബോധവത്കരണ ക്ലാസ് നടത്തും. ജൂൺ 22ന് രാവിലെ 10.30ന് സി.പി.സി.ആർ.െഎ ഹാളിൽ നടക്കുന്ന ബോധവത്കരണ ക്ലാസും കേന്ദ്രസർക്കാറിെൻറ സെൻട്രൽ പബ്ലിക് െപ്രാക്യൂർമെൻറ് പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നതിനുള്ള ക്ലാസും നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story