Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപുതുലോകർക്ക് തണൽ...

പുതുലോകർക്ക് തണൽ നൽകാം പദ്ധതി സമാപിച്ചു

text_fields
bookmark_border
ദേളി: സഅദിയ്യ ഹൈസ്കൂളിലെ ഇക്കോ ക്ലബിനു കീഴിൽ സംഘടിപ്പിച്ചിരുന്ന പരിസ്ഥിതി വാരാചരണം സ്കൂൾ ജീവനക്കാരും വിദ്യാർഥികളും മരെത്തെകൾ ഒന്നിച്ചുനട്ട് പുതുലോകർക്ക് തണൽ നൽകാം പദ്ധതിയോടെ സമാപിച്ചു. കാമ്പസിനകത്ത് പ്രത്യേകം തയാറാക്കിയ സ്ഥലങ്ങളിൽ ഒന്നിച്ച് മരങ്ങൾ നട്ടു. സ്കൂൾ ഹെഡ്മാസ്റ്റർ ഉസ്മാൻ സഅദി അധ്യക്ഷത വഹിച്ചു. നാഗേഷ് മാസ്റ്റർ, ശ്രീജിത്ത് മാസ്റ്റർ, സ്നേഹേഷ് മാസ്റ്റർ, തബ്ശീർ മാസ്റ്റർ എന്നിവർ സംസാരിച്ചു. ഇക്കോ ക്ലബ് കൺവീനർമാരായ ദീപ, സന്ധ്യ, മഞ്ജുള എന്നിവർ നേതൃത്വം നൽകി. സീനിയർ അസി. വത്സലകുമാരി, റസീന, നഫീസത്തുൽ മിസ്രിയ, സിമി, ഷീന, വാണിഷി, രജനി, റംല, ശോഭ തുടങ്ങിയവർ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story