Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Jun 2017 8:39 AM GMT Updated On
date_range 19 Jun 2017 8:39 AM GMTവൃക്ഷത്തൈ വിതരണം
text_fieldsbookmark_border
കാസർകോട്: സംസ്ഥാന സഹകരണവകുപ്പ് നടപ്പിലാക്കുന്ന ഹരിതം സഹകരണം പദ്ധതിയുടെ ഭാഗമായി കാസർകോട് മർച്ചൻറ്സ് കോഓപറേറ്റിവ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ചെയ്തു. കാസർകോട് മർച്ചൻറ്സ് അസോസിയേഷൻ പ്രസിഡൻറ് എ.കെ. മൊയ്തീൻകുഞ്ഞിക്ക് വൃക്ഷത്തൈ നൽകി സംഘം പ്രസിഡൻറ് എ. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. സംഘം ഡയറക്ടർമാരായ കെ. നാഗേഷ് ഷെട്ടി, കെ.പി. വിജയൻ, ലക്ഷ്മി നാരായണൻ, സെക്രട്ടറി എം. കിഷോർകുമാർ, എം. തങ്കമണി, എം. ഷാനവാസ്, പ്രദീപ്കുമാർ, പ്രമോദ്കുമാർ, കെ. സുരേഷ് എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story