Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഇഫ്താർ കിറ്റ് നൽകി

ഇഫ്താർ കിറ്റ് നൽകി

text_fields
bookmark_border
കാസർകോട്: ജനറൽ ആശുപത്രിയിലെ രോഗികൾക്കും ജീവനക്കാർക്കും എസ്.ഡി.പി.ഐ മൊഗ്രാൽപുത്തൂർ പഞ്ചായത്ത് കമ്മിറ്റി ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തു. എൻ.യു. അബ്ദുസ്സലാം ഉദ്ഘാടനം ചെയ്തു. ഖാദർ അറഫ, അബ്ദുല്ല എരിയാൽ, സക്കരിയ ഉളിയത്തടുക്ക, നസീർ കല്ലങ്കൈ, സവാദ് കല്ലങ്കൈ, സമീർ ചൗക്കി, താജുദ്ദീൻ, ഇസ്ഹാഖ് കുന്നിൽ എന്നിവർ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story