Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightറാങ്ക് ജേതാവിനെ...

റാങ്ക് ജേതാവിനെ അനുമോദിച്ചു

text_fields
bookmark_border
കാസർകോട്: സമസ്ത കേരള ഇസ്ലാംമത വിദ്യാഭ്യാസ ബോർഡ് നടത്തിയ പൊതുപരീക്ഷയിൽ സംസ്ഥാനതലത്തിൽ ഒന്നാംസ്ഥാനം നേടിയ ചട്ടഞ്ചാൽ ഹിദായത്തുൽ ഇസ്ലാം മദ്റസയിലെ ഹലീമ ഫിദ്യയെ ജംഇയ്യതുൽ മുഅല്ലിമീൻ ജില്ല കമ്മിറ്റി അനുമോദിച്ചു. ജില്ല പ്രസിഡൻറ് ടി.പി. അലി ഫൈസി അധ്യക്ഷതവഹിച്ചു. മൊയ്തീൻകുട്ടി ഹാജി പട്ടുവം ഉപഹാരം നൽകി. അബൂബക്കർ സാലൂദ് നിസാമി, ലത്തീഫ് മൗലവി ചെർക്കള, ഹുസൈൻ തങ്ങൾ, ബഷീർ ദാരിമി, ജഅ്ഫർ ദാരിമി, റിയാസ് മൗലവി, ശഫീഖ് ആദൂർ, ഖാദർ കണ്ണമ്പള്ളി, നാസർ പുത്തിരി എന്നിവർ സംസാരിച്ചു. ചട്ടഞ്ചാൽ: സമസ്ത ഏഴാംതരം പൊതുപരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ഹലീമത്ത് ഫിദ്യയെ എം.എസ്.എഫ് ചെമ്മനാട് പഞ്ചായത്ത് കമ്മിറ്റി ഉപഹാരം നൽകി അനുമോദിച്ചു. സഫ്‌വാൻ ചട്ടഞ്ചാൽ, ബിലാൽ പരവനടുക്കം, ആഷിഖ് കൂവത്തൊട്ടി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story