Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅരയി ഗവ. യു.പി സ്കൂളിൽ ...

അരയി ഗവ. യു.പി സ്കൂളിൽ കാവ്യോത്സവം

text_fields
bookmark_border
കാഞ്ഞങ്ങാട്: അരയി ഗവ. യു.പി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദി കാവ്യോത്സവം സംഘടിപ്പിച്ചു. കവി സി.എം. വിനയചന്ദ്രൻ ഉദ്ഘാടനംചെയ്തു. മലയാളികളുടെ ഹൃദയതീരങ്ങളെ കുളിരണിയിച്ച് ഒഴുകിയ മഹാനദിയാണ് മഹാകവി ചങ്ങമ്പുഴയെന്ന് അദ്ദേഹം പറഞ്ഞു. പി.ടി.എ പ്രസിഡൻറ് പി. രാജൻ അധ്യക്ഷതവഹിച്ചു. അമേയ കവിത ചൊല്ലി. പ്രധാനാധ്യാപകൻ കൊടക്കാട് നാരായണൻ, പ്രകാശൻ കരിവെള്ളൂർ, ശോഭന കൊഴുമ്മൽ, അഫ്സൽ എന്നിവർ സംസാരിച്ചു. രമണൻ കാവ്യത്തി​െൻറ എൺപതാം പിറന്നാൾ പ്രമാണിച്ച് വിപുലമായ പരിപാടികൾ വിദ്യാരംഗം കലാസാഹിത്യവേദി ആസൂത്രണംചെയ്തിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story