Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Jun 2017 8:32 AM GMT Updated On
date_range 2017-06-19T14:02:58+05:30ചെറിയാൻ
text_fieldsനീലേശ്വരം: ബിരിക്കുളത്തെ തോണാത്ത് (89) നിര്യാതനായി. ഭാര്യ: പരേതയായ അന്നമ്മ പുരയിടത്തിൽ. മക്കൾ: വർഗീസ്, സാബു, തങ്കച്ചൻ, മേഴ്സി, ലീലാമ്മ, ആൻസി. മരുമക്കൾ: ജെസി കീരിത്താനം (ഭീമനടി), മോളി പേട്ടയിൽ, ജെസി മഠത്തിൽ (മണ്ഡപം), ബെന്നി കാഞ്ഞിരത്തിങ്കൽ (കൊന്നക്കാട് മുേട്ടാംകടവ്), ജോർജ് വാണിയേടത്ത് (കാഞ്ഞിരപ്പള്ളി), സണ്ണി നെല്ലിക്കുന്നേൽ (കുന്നുംകൈ). സംസ്കാരം തിങ്കളാഴ്ച രാവിലെ ബിരിക്കുളം ലിറ്റിൽഫ്ലവർ ദേവാലയ സെമിത്തേരിയിൽ.
Next Story