Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Jun 2017 8:28 AM GMT Updated On
date_range 2017-06-19T13:58:34+05:30മാണിയമ്മ (83)
text_fieldsമാണിയമ്മ കാഞ്ഞങ്ങാട്: നെല്ലിക്കാട്ട് അപ്പാട്ടിവളപ്പിൽ പരേതനായ വി. അമ്പുവിെൻറ ഭാര്യ പൊളിയപ്രം വീട്ടിൽ നിര്യാതയായി. മക്കൾ: നാരായണൻ, ഓമന, ഗോപാലൻ (അസി. അഡ്മിനിസ്ട്രേറ്റ് ഓഫിസർ എൽ.ഐ.സി നീലേശ്വരം ബ്രാഞ്ച്), മോഹനൻ, മാധവൻ, മാലിനി. മരുമക്കൾ: സരോജിനി ഇരിയ, ശ്രീലത, സുമതി, രജിത ബദിര, സത്യൻ പൂച്ചക്കാട് (ഡി.സി.സി നിർവാഹക സമിതി അംഗം). സഹോദരങ്ങൾ: മുത്തു ചെന്തളം, പരേതരായ അമ്പൂഞ്ഞി, കുഞ്ഞിരാമൻ, കണ്ണൻ കോമരം, ചോയിച്ചി, തമ്പായി, കുഞ്ഞമ്മ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് സമുദായശ്മശാനത്തിൽ.
Next Story