Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമുസമ്മിൽ കോറോത്ത്​...

മുസമ്മിൽ കോറോത്ത്​ അനുസ്​മരണം

text_fields
bookmark_border
കണ്ണൂർ: എസ്.ടി.യു ജില്ലകമ്മിറ്റിയുടെ നേതൃത്വത്തിൽ ജീവകാരുണ്യപ്രവർത്തനങ്ങളുടെ ഭാഗമായി നടത്തുന്ന ശിഹാബ് തങ്ങൾ റിലീഫ് സെല്ലി​െൻറ ആഭിമുഖ്യത്തിൽ റിലീഫ് വിതരണ ഉദ്ഘാടനവും മുസമ്മിൽ കോറോത്ത് അനുസ്മരണവും സംഘടിപ്പിക്കുന്നു. നാളെ വൈകീട്ട് 4.30നാണ് പരിപാടി. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് വി.കെ. അബ്ദുൽ ഖാദർ മൗലവി ഉദ്ഘാടനം ചെയ്യും.
Show Full Article
TAGS:LOCAL NEWS 
Next Story