Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Jun 2017 8:21 AM GMT Updated On
date_range 2017-06-19T13:51:59+05:30അനുമോദിച്ചു
text_fieldsകണ്ണൂർ: കോട്ടം ജവഹർ വായനശാലയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, സി.ബി.എസ്.ഇ, പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസും എ വണ്ണും നേടിയവരെ . പെരളശ്ശേരി ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ഉഷ കണ്ണോത്ത് ഉപഹാരം നൽകി. കെ.എൻ. അനന്തകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സി.എം. അശോക്കുമാർ, കെ. സുഗുണൻ, െക. -------------------സുബാസ് ----------------------ബാബു, കെ. സതീശൻ, സി.പി. സന്തോഷ്കുമാർ, എം.കെ. ദാമോദരൻ, കെ. നളിനി ടീച്ചർ, ഇ.കെ. ഗൗരി ടീച്ചർ, മലാൽ രാജു, ചെകവളത്ത് സുധീർ എന്നിവർ സംസാരിച്ചു. എം.പി. കൃഷ്ണദാസ് സ്വാഗതവും സി.എം. അശോക്കുമാർ നന്ദിയും പറഞ്ഞു.
Next Story