Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഭിന്നലിംഗക്കാർക്കായി...

ഭിന്നലിംഗക്കാർക്കായി പ്രത്യേക ഗ്രാമസഭ

text_fields
bookmark_border
കണ്ണൂർ: ഭിന്നലിംഗക്കാർക്കുവേണ്ടിയുള്ള ജില്ലയിലെ ആദ്യത്തെ ഗ്രാമസഭ ഇന്ന് രൂപവത്കരിക്കും. ജില്ലപഞ്ചായത്ത് ഹാളിലാണ് കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ ഗ്രാമസഭ രൂപവത്കരിക്കുക. ഭിന്നലിംഗക്കാരുടെ പ്രശ്നങ്ങൾ മനസ്സിലാക്കുന്നതിനും അവരെ പുനരധിവസിപ്പിക്കുന്നതിനുമുള്ള പദ്ധതികൾ തയാറാക്കുന്നതി​െൻറ ഭാഗമായാണ് ഗ്രാമസഭ രൂപവത്കരിക്കുന്നത്. ഇന്ന് നടക്കുന്ന ഗ്രാമസഭയിൽ മുപ്പതോളം ഭിന്നലിംഗക്കാരാണ് പെങ്കടുക്കുക.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story