Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവായന പക്ഷാചരണം ജില്ലതല...

വായന പക്ഷാചരണം ജില്ലതല ഉദ്ഘാടനം നാളെ

text_fields
bookmark_border
കാസർകോട്: ജില്ല ലൈബ്രറി കൗൺസിലി​െൻറയും ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പി​െൻറയും പി.എൻ. പണിക്കർ ഫൗണ്ടേഷ​െൻറയും നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന വായന പക്ഷാചരണത്തി​െൻറ ജില്ലതല ഉദ്ഘാടനം നാളെ നടക്കും. രാവിലെ 9.30ന് കാഞ്ഞങ്ങാട് മേലാങ്കോട്ട് എ.സി. കണ്ണൻനായർ സ്മാരക യു.പി സ്കൂളിലാണ് പരിപാടി. മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം നിർവഹിക്കും. ജൂലൈ രണ്ടിന് യു.പി വിഭാഗം, വനിത, മുതിർന്നവർ എന്നിവർക്കായി വായനാമത്സരം നടത്തും. വായന പക്ഷാചരണത്തി​െൻറ ഭാഗമായി എല്ലാദിവസവും സ്കൂൾ അസംബ്ലിയിൽ ഒാരോ പുസ്തകത്തെക്കുറിച്ച് കുട്ടിയോ അധ്യാപകനോ ആസ്വാദനപ്രഭാഷണം നടത്തും. അനുസ്മരണ സമ്മേളനം, പുസ്തക പ്രദർശനം, കവിസമ്മേളനം തുടങ്ങി വിവിധ പരിപാടികൾ നടത്തുമെന്ന് സംഘാടകസമിതി ജനറൽ കൺവീനർ പി.വി.കെ. പനയാൽ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story