Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Jun 2017 8:23 AM GMT Updated On
date_range 2017-06-18T13:53:11+05:30ഗോപിനാഥൻ നായർ
text_fieldsകണ്ണൂർ: സൗത്ത് ബസാർ അശ്വതിയിൽ തലശ്ശേരി വീട്ടിൽ (91) നിര്യാതനായി. കോഴിക്കോട് മലബാർ മാർക്കറ്റ് കമ്പനി ജീവനക്കാരനായിരുന്നു. ഭാര്യ: കെ.പി. ലീലാവതി. മക്കൾ: ഉണ്ണികൃഷ്ണൻ (മാനേജർ, പഞ്ചാബ് നാഷനൽ ബാങ്ക്, ഇരിട്ടി), ഉഷ (പഞ്ചാബ് നാഷനൽ ബാങ്ക്, ബംഗളൂരു), ഉല്ലാസ്. മരുമക്കൾ: ബിന്ദു, രവീന്ദ്രൻ (റിട്ട. ഇന്ത്യൻ ഓവർസീസ് ബാങ്ക്, ബംഗളൂരു), മഞ്ജുഷ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് അഴീക്കോട് ചാൽ ബീച്ച് ശാന്തിതീരം ശ്മശാനത്തിൽ.
Next Story