Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസമൂഹ നോമ്പുതുറ

സമൂഹ നോമ്പുതുറ

text_fields
bookmark_border
തലശ്ശേരി: അഡ്വ. ഒ.വി. അബ്ദുല്ല ട്രസ്റ്റി​െൻറ വനിത വിങ് സംഘടിപ്പിച്ച പി.കെ. ശ്രീമതി എം.പി ഉദ്ഘാടനംചെയ്തു. എ.എൻ. ഷംസീർ എം.എൽ.എ അധ്യക്ഷതവഹിച്ചു. ആമിന മാളിയേക്കൽ, അബ്ദുൽ കബീർ മിസ്ബാഹി, ഫാ. ജി.എസ്. ഫ്രാൻസിസ്, നഗരസഭ ചെയർമാൻ സി.കെ. രമേശൻ, എം.സി. പവിത്രൻ, കാത്താണ്ടി റസാഖ്, പ്രഫ. എം. അബ്ദുൽറഹ്മാൻ, നഗരസഭ വൈസ് ചെയർമാൻ നജ്മ ഹാഷിം എന്നിവർ സംബന്ധിച്ചു. തലശ്ശേരി: ഉമ്മൻചിറ മാപ്പിള എൽ.പി സ്കൂളിൽ പി.ടി.എയും സ്കൂൾ വികസനസമിതിയും ചേർന്ന് സംഘടിപ്പിച്ചു. പഞ്ചായത്ത് അംഗം യു. അജിത അധ്യക്ഷതവഹിച്ചു. എൻ.പി. താഹിർ, സി.കെ. മുഷ്താഖ്, കെ. അബ്ദുൽ സലാം, പി. പ്രകാശൻ, കെ. അബ്ദുൽ ഹമീദ്, സി.പി. അജിതകുമാരി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story