Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jun 2017 8:56 AM GMT Updated On
date_range 17 Jun 2017 8:56 AM GMTദേശീയപാതയിലെ മണ്ണിടിച്ചില്‍ കരാറുകാര്‍ തടയണം- ^ശില്പ
text_fieldsbookmark_border
ദേശീയപാതയിലെ മണ്ണിടിച്ചില്‍ കരാറുകാര്‍ തടയണം- -ശില്പ മംഗളൂരു: ദേശീയപാത 66ലെ മണ്ണിടിച്ചിലിന് പരിഹാരം കാണാനുള്ള ഉത്തരവാദിത്തം പാതവീതികൂട്ടല് പ്രവൃത്തി നടത്തിയ കരാറുകാര്‍ക്കാണെന്ന് ഉഡുപ്പി അസി. കമീഷണര്‍ ശില്പ നാഗ്. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഇതിന് അടിയന്തര നടപടി സ്വീകരിക്കണം. മണ്ണിടിച്ചില്പ്രശ്നം ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അവര്‍. ഓതിനനെയില് മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് അഞ്ചു മണിക്കൂറാണ് ഗതാഗതം സ്തംഭിച്ചത്. വീട് തകരുകയും ചെയ്തു. പരിസരത്തെ പാടങ്ങളില്‍ നാശനഷ്ടമുണ്ടായതായി എ.സി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story