Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jun 2017 8:54 AM GMT Updated On
date_range 2017-06-17T14:24:47+05:30ഡി.വൈ.എഫ്.ഐ വിജയോത്സവം കർമംതോടിയിൽ
text_fieldsകർമംതോടി: ഡി.വൈ.എഫ്.ഐ കാടകം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് കർമംതോടി കാവേരി മിനി ഓഡിറ്റോറിയത്തിൽ വിജയോത്സവം സംഘടിപ്പിക്കും. വൈകീട്ട് മൂന്നിന് സി.പി.എം കാറഡുക്ക ഏരിയ സെക്രട്ടറി സിജി മാത്യു ഉദ്ഘാടനം ചെയ്യും.
Next Story