Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jun 2017 8:45 AM GMT Updated On
date_range 2017-06-17T14:15:53+05:30എം.ടി. മുസ്തഫ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് രൂപവത്കരിച്ചു
text_fieldsകണ്ണൂർ: മുൻ കണ്ണൂർ നഗരസഭാ ചെയർമാനും കണ്ണൂർ സിറ്റിയിലും സമീപപ്രദേശങ്ങളിലും കോൺഗ്രസ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ മുഖ്യ പങ്കുവഹിച്ചയാളുമായ എം.ടി. മുസ്തഫ സാഹിബിെൻറ ഒാർമക്കായി . മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് ടി. സത്യനാഥൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി ഉദ്ഘാടനം ചെയ്തു. ടി.ഒ. മോഹനൻ, സി.ടി. ഗിരിജ, മീറ വത്സൻ, മുഹമ്മദലി എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ഒ. മുഹമ്മദ് അസ്ലം (ചെയ), - ടി. സത്യനാഥൻ, ടി. ഷറഫുദ്ദീൻ (വൈസ് ചെയ), ടി.എം. ആസാദ് (ജന. സെക്ര), ലിസമ്മ കുര്യാക്കോസ്, നിസാം (സെക്രട്ടറിമാർ), റഫീഖ് കാച്ചിപ്പള്ളി (ട്രഷ) എന്നിവരെ തെരഞ്ഞെടുത്തു.
Next Story