Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസൗഹൃദസന്ദേശവുമായി...

സൗഹൃദസന്ദേശവുമായി ജില്ല പഞ്ചായത്ത്​ ഇഫ്​താർസംഗമം

text_fields
bookmark_border
കണ്ണൂർ: കൂട്ടായ്മയുടെയും സൗഹൃദത്തി​െൻറയും സന്ദേശവുമായി ജില്ല പഞ്ചായത്ത് ഇഫ്താർസംഗമം. ജില്ല പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന സംഗമത്തിൽ സമൂഹത്തി​െൻറ വിവിധ തുറകളിൽനിന്നുള്ള നിരവധിപേർ പെങ്കടുത്തു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് അധ്യക്ഷത വഹിച്ചു. ജില്ല കലക്ടർ മിർ മുഹമ്മദലി, എസ്.പി ജി. ശിവവിക്രം, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.പി. ദിവ്യ, ജില്ല പഞ്ചായത്ത് അംഗം അൻസാരി തില്ലേങ്കരി, അജിത് മാട്ടൂൽ, മാതൃഭൂമി ബ്യൂറോ ചീഫ് കെ. ബാലകൃഷ്ണൻ, 'മാധ്യമം' കണ്ണൂർ യൂനിറ്റ് ന്യൂസ് എഡിറ്റർ സി.കെ.എ. ജബ്ബാർ, എ.ഡി.എം ഇ. മുഹമ്മദ് യൂസഫ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story