Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jun 2017 8:42 AM GMT Updated On
date_range 17 Jun 2017 8:42 AM GMTവയോജനസംരക്ഷണ ശിൽപശാല
text_fieldsbookmark_border
കാസർകോട്: ലോക വയോജന ചൂഷണവിരുദ്ധ ബോധവത്കരണ ദിനത്തിെൻറ ഭാഗമായി 'വയോജനസംരക്ഷണം 2017' ശിൽപശാല എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൻ ബീഫാത്തിമ ഇബ്രാഹീം അധ്യക്ഷത വഹിച്ചു. നാഷനൽ ഫോറം ഫോർ പീപിൾസ് റൈറ്റ്സ് സംസ്ഥാന പ്രസിഡൻറ് പ്രദീപൻ മാലോത്ത് ക്ലാസെടുത്തു. നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ കെ.എം. അബ്ദുറഹ്മാൻ, പി. രാധ, നൈമുന്നീസ, സമീന മുജീബ്, മിസ്രിയ ഹമീദ്, നഗരസഭ കൗൺസിലർ കെ. ദിനേശ്, ടി. അബൂബക്കർ ഹാജി, എം.പി. പോൾ എന്നിവർ സംസാരിച്ചു. കേരള സാമൂഹിക സുരക്ഷാ മിഷൻ ജില്ല കോഓഡിനേറ്റർ കെ. അനീഷ് സ്വാഗതവും വയോമിത്രം നീലേശ്വരം നഗരസഭ കോഓഡിനേറ്റർ സി. രാജേഷ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story