Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅധ്യാപക നിയമനം

അധ്യാപക നിയമനം

text_fields
bookmark_border
കണ്ണൂർ: ചെണ്ടയാട് നവോദയ വിദ്യാലയത്തിൽ പി.ജി.ടി ഹിന്ദി അധ്യാപക​െൻറ ഒഴിവിലേക്ക് താൽക്കാലിക നിയമനം നടത്തും. ഹിന്ദിയിൽ ബിരുദാനന്തര ബിരുദവും ബി.എഡും ഉള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 65 വയസ്സ്. താൽപര്യമുള്ളവർ തിങ്കളാഴ്ച (ജൂൺ 19) രാവിലെ ഒമ്പതു മണിക്ക് എത്തിച്ചേരണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story