Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jun 2017 8:39 AM GMT Updated On
date_range 2017-06-17T14:09:15+05:30ജോർജ്
text_fieldsനീലേശ്വരം: രാജാസ് ഹയർ സെക്കൻഡറി സ്കൂൾ മുൻ പ്രധാനാധ്യാപകൻ എ.ജെ. (78) നിര്യാതനായി. ഭാര്യ: റോസമ്മ മാത്യു (റിട്ട. പ്രധാനാധ്യാപിക, രാജാസ്). മക്കൾ: ജോസഫ് , മാത്യു (എൻജിനീയർ, കാഞ്ഞങ്ങാട്), സുജ ജോൺ, റിജു ക്രൂഷ് (ഹെഡ്ജ്, എറണാകുളം). മരുമക്കൾ: മായാ മാത്യു, സിനി , ജോൺ മാത്യു, പി.എ. ക്രൂഷ്. സഹോദരങ്ങൾ: എ.ജെ. ത്രേസ്യ, ഡോ. എ.ജെ. ബ്രിജിത്, ഡോ. എ.ജെ. അലക്സാണ്ടർ, സിസിലി, മേരിക്കുട്ടി ജോസഫ്, സെബാസ്റ്റ്യൻ, ടോമി ജോസഫ്. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് നീലേശ്വരം സെൻറ് പീറ്റേഴ്സ് പള്ളിസെമിത്തേരിയിൽ.
Next Story