Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jun 2017 8:36 AM GMT Updated On
date_range 2017-06-17T14:06:15+05:30യോഗ പരിശീലനം
text_fieldsകണ്ണൂര്‍: പരയങ്ങാട്ട് ഗുരുകുലത്തിെൻറ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര യോഗദിനത്തില്‍ സൂര്യനമസ്കാരത്തില്‍ സൗജന്യ പരിശീലനം നൽകുമെന്ന് സംഘാടകൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ജൂൺ 21ന് പള്ളിക്കുന്ന് രാധാവിലാസം സ്കൂള്‍ ഗ്രൗണ്ടില്‍ ഡോ. അജിത്ത് വിശ്വമൈത്രി നേതൃത്വം നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും ഫോൺ: 8281877974. വാര്‍ത്താസമ്മേളനത്തില്‍ പി. രഘുരാം, ഡോ. അജിത്ത് വിശ്വമൈത്രി, സുജിത്ത് വാരം, കെ. രഞ്ജിത്ത് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
Next Story