Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസീനിയർ സിറ്റിസൺ...

സീനിയർ സിറ്റിസൺ യൂനിറ്റ് ഉദ്ഘാടനം ഇന്ന്

text_fields
bookmark_border
വലിയപറമ്പ്: കേരള സീനിയർ സിറ്റിസൺ ഫോറം വലിയപറമ്പ് യൂനിറ്റ് ഇന്ന് രാവിലെ 11ന് വലിയപറമ്പിൽ ഏരുവേശ്ശി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അഡ്വ. ജോസഫ് ഐസക് ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് വൈസ് പ്രസിഡൻറ് പൗളിൻ തോമസ് അധ്യക്ഷത വഹിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story