Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമഹിള കോൺഗ്രസ്​ ധർണ

മഹിള കോൺഗ്രസ്​ ധർണ

text_fields
bookmark_border
കണ്ണൂർ: സർക്കാറി​െൻറ മദ്യനയത്തിൽ പ്രതിഷേധിച്ച് മഹിള കോൺഗ്രസ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹിളകൾ എക്സൈസ് ഡെപ്യൂട്ടി കമീഷണർ ഒാഫിസ് മാർച്ചും ധർണയും നടത്തി. ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി ഉദ്ഘാടനം ചെയ്തു. മദ്യപാനികൾക്ക് ഏതുനേരവും കുടിച്ച് കൂത്താടാനുള്ള അവസരമാണ് സർക്കാർ ചെയ്തുകൊടുത്തതെന്നും 'മദ്യപാനികളെ മുന്നോട്ടുപോകൂ, സർക്കാർ കൂടെയുണ്ട്' എന്നതാണ് സർക്കാറി​െൻറ മദ്യനയമെന്നും അേദ്ദഹം പറഞ്ഞു. ജനറൽ സെക്രട്ടറി കെ.വി. ഫിലോമിന അധ്യക്ഷത വഹിച്ചു. പ്രഫ. എ.ഡി. മുസ്തഫ, കെ. സുരേന്ദ്രൻ, സുമ ബാലകൃഷ്ണൻ, എം. ഉഷ, പി.കെ. സരസ്വതി, ഇ.പി. ശ്യാമള, അത്തായി പത്മിനി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story