Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമർദനമേറ്റു

മർദനമേറ്റു

text_fields
bookmark_border
കണ്ണൂർ: ആശുപത്രി സെക്യൂരിറ്റി ജീവനക്കാരന് മർദനം. ആശീർവാദ് ആശുപത്രി സെക്യൂരിറ്റി ഇരിട്ടി കീഴ്പള്ളിയിലെ ഷൗക്കത്തലിയെയാണ് (38) ഒരുസംഘം മർദിച്ചത്. അനധികൃതമായി ആശുപത്രി പരിസരത്ത് വാഹനം പാർക്ക് ചെയ്തത് ചോദ്യം ചെയ്തതിനെ തുടർന്ന് സംഘം മർദിക്കുകയായിരുന്നു. ഷൗക്കത്തലിയുടെ പരാതിയിൽ രണ്ടുപേർക്കെതിരെ ടൗൺ പൊലീസ് കേസെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story