Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഹ്രസ്വചിത്ര വാഹന...

ഹ്രസ്വചിത്ര വാഹന പ്രയാണം തുടങ്ങി

text_fields
bookmark_border
കാഞ്ഞങ്ങാട്: ജില്ല ഇൻഫർമേഷൻ ഓഫിസി​െൻറ ആഭിമുഖ്യത്തിൽ സംസ്ഥാന സർക്കാറി​െൻറ ഒരു വർഷത്തെ വികസന നേട്ടങ്ങൾ ജനങ്ങളിലെത്തിക്കുന്നതിന് ഒരുക്കിയ ഹ്രസ്വചിത്ര വാഹന പ്രയാണത്തി​െൻറ ജില്ലതല ഉദ്ഘാടനം കാഞ്ഞങ്ങാട് നഗരസഭ ചെയർമാൻ വി.വി. രമേശൻ നിർവഹിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൻ എൽ. സുലൈഖ അധ്യക്ഷത വഹിച്ചു. ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് അസി. എഡിറ്റർ എം. മധുസൂദനൻ സ്വാഗതം പറഞ്ഞു. മാവുങ്കാൽ, ഒടയഞ്ചാൽ, പരപ്പ, വെള്ളരിക്കുണ്ട്, ഭീമനടി, കാലിച്ചാമരം, ചോയ്യങ്കോട്, നീലേശ്വരം എന്നിവിടങ്ങളിൽ പ്രദർശിപ്പിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story