Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Jun 2017 8:57 AM GMT Updated On
date_range 15 Jun 2017 8:57 AM GMTജനപക്ഷ സംഗമം 17ന്
text_fieldsbookmark_border
കാസർകോട്: സംസ്ഥാന സർക്കാറിെൻറ ജനപക്ഷ നിലപാടുകളെ പിന്തുണക്കുക, മതനിരപേക്ഷ മൂല്യങ്ങൾ സംരക്ഷിക്കുക, നവകേരള മിഷൻ പ്രവർത്തനങ്ങളിൽ പങ്കാളിയാവുക തുടങ്ങിയ വിഷയങ്ങളിലൂന്നി എഫ്.എസ്.ഇ.ടി.ഒ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ശനിയാഴ്ച കാസർകോട്ട് അധ്യാപകരുടെയും ജീവനക്കാരുടെയും ജനപക്ഷ സംഗമം സംഘടിപ്പിക്കാൻ തീരുമാനിച്ചു. ആലോചന യോഗത്തിൽ ജില്ല പ്രസിഡൻറ് ടി.പി. ഉഷ അധ്യക്ഷത വഹിച്ചു. ശിവപ്രസാദ്, കെ. ചന്ദ്രശേഖരൻ, കെ. രാഘവൻ, വി. ചന്ദ്രൻ, എ.വി. പ്രഭാകരൻ, എ. വേണുഗോപാലൻ, ടി.വി. ഗംഗാധരൻ, എ.ആർ. രാജു, കെ. ജനാർദനൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story