Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകാസർകോട്ട്​...

കാസർകോട്ട്​ ആശുപത്രിജീവനക്കാർക്കും ഡെങ്കിപ്പനി

text_fields
bookmark_border
കാസർകോട്: പകർച്ചവ്യാധി ഭീഷണിനേരിടുന്ന ജില്ലയിൽ ആശുപത്രിജീവനക്കാർക്കും ഡെങ്കിപ്പനി ബാധിച്ചു. നഗരത്തിൽ ബാങ്ക്റോഡിലെ സ്വകാര്യ ആശുപത്രിയിൽ ജോലിചെയ്യുന്ന രണ്ടു വനിതാ നഴ്സുമാർക്കാണ് ഡെങ്കിപ്പനി ബാധിച്ചതായി സ്ഥിരീകരിച്ചത്. ചികിത്സതേടിയ ഇവർ വിശ്രമത്തിലാണ്. വിവരമറിഞ്ഞ് ആരോഗ്യവകുപ്പി​െൻറ പകർച്ചവ്യാധി പ്രതിരോധവിഭാഗമായ വെക്ടർ കൺേട്രാൾ യൂനിറ്റ് ആശുപത്രി പരിസരത്ത് ഫോഗിങ് നടത്തിയിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story