Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപൂർവവിദ്യാർഥി സംഗമം

പൂർവവിദ്യാർഥി സംഗമം

text_fields
bookmark_border
ബോവിക്കാനം: ഇരിയണ്ണി വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിലെ 93--94 വർഷത്തെ പൂർവവിദ്യാർഥികളുടെ സംഗമം പി.ടി.എ പ്രസിഡൻറ് വി. വാസു ഉദ്ഘാടനംചെയ്തു. കെ. രാമനാഥ് അധ്യക്ഷതവഹിച്ചു. അധ്യാപക അനധ്യാപകരെ ആദരിച്ചു. സ്കൂളിന് വികസനഫണ്ട് ജയപ്രകാശ് കാമലോൻ കൈമാറി. വി. ഉദയകുമാർ സ്വാഗതവും ജയപ്രകാശ് കരിച്ചേരി നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story