Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Jun 2017 8:51 AM GMT Updated On
date_range 15 Jun 2017 8:51 AM GMTമുഴപ്പിലങ്ങാട ക്ഷീര സംരഭകത്വ സംഗമം നടത്തി
text_fieldsbookmark_border
മുഴപ്പിലങ്ങാട്; തലശേരി യൂണിറ്റ് ക്ഷീര വികസന വകുപ്പിന്റേയും മുഴപ്പിലങ്ങാട് ക്ഷീരോല്പാദക സഹകരണ സംഘത്തിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ക്ഷീര സംരഭകത്വ സംഗമം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.പി.ഹാബിസ് ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് കെ.ഭരതന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെ.അജിത്ത്കുമാർ എ.ദിനേശൻ, കെ.സെനി എന്നിവർ പ്രസംഗിച്ചു. ഡയരി ഫാം ഇൻസ്ട്രെക്ടർ കെ.എസ്.പ്രദുലാൽ ക്ഷീര കർഷകർക്ക് ക്ലാസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story