Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപത്മിനി

പത്മിനി

text_fields
bookmark_border
അന്നൂർ: എ.പി.എസിക്ക് സമീപത്തെ പരേതനായ കല്ലിടിൽ പത്മനാഭ പൊതുവാളുടെ ഭാര്യ കിഴക്കേകര ഉത്തമത്തിൽ (67) നിര്യാതയായി. മക്കൾ: കെ.യു. ജഗദീശൻ (മാടായി കോളജ്), ശ്യാംകുമാർ (പെയിൻറർ), കെ.യു. അനിൽകുമാർ (പയ്യന്നൂർ വിദ്യാപീഠം കോളജ് മാനേജിങ് ഡയറക്ടർ). മരുമകൾ: രൂപ (പയ്യന്നൂർ കോഒാപ് സ്റ്റോർ). സഹോദരങ്ങൾ: രാമകൃഷ്ണൻ (റിട്ട. റെയിൽവേ, തൃക്കരിപ്പൂർ), കുഞ്ഞികൃഷ്ണൻ, പരേതനായ കെ.യു. ദാേമാദര പൊതുവാൾ.
Show Full Article
TAGS:LOCAL NEWS 
Next Story