Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകല്ലട്ക്ക: നാലു...

കല്ലട്ക്ക: നാലു താലൂക്കുകളില്‍ 21വരെ നിരോധനാജ്ഞ

text_fields
bookmark_border
മംഗളൂരു: കല്ലട്ക്ക സംഘര്‍ഷാവസ്ഥയുടെ പശ്ചാത്തലത്തില്‍ ദക്ഷിണ കന്നട ജില്ലയിലെ നാലു താലൂക്കുകളില്‍ ജൂണ്‍ 21 അര്‍ധരാത്രിവരെ ജില്ല ഡെപ്യൂട്ടി കമീഷണര്‍ ഡോ. കെ.ജെ. ജഗദീശ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ബണ്ട്വാള്‍, ബെല്‍ത്തങ്ങാടി, സുള്ള്യ, പുത്തൂര്‍ താലൂക്കുകളിലാണ് നിരോധനാജ്ഞ. ബുധനാഴ്ച രാത്രി പൊലീസ് ഉന്നത ഉദ്യോഗസ്ഥരുമായി സ്ഥിതിഗതികള്‍ വിലയിരുത്തിയശേഷമാണ് നീട്ടിയത്. മംഗളൂരു സിറ്റി പൊലീസ് പരിധിയില്‍ നിരോധനാജ്ഞ ബാധകമല്ല.
Show Full Article
TAGS:LOCAL NEWS 
Next Story