Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Jun 2017 8:37 AM GMT Updated On
date_range 2017-06-15T14:07:19+05:30പുസ്തകവിതരണം പൂർത്തിയാക്കണം
text_fieldsമാഹി: ഗവ. മിഡിൽ സ്കൂൾ അവറോത്ത്, ഗവ. ഫ്രഞ്ച് ഹൈസ്കൂൾ എന്നിവിടങ്ങളിൽ ആവശ്യമായ പാഠപുസ്തകങ്ങൾ ഉടൻ എത്തിക്കണമെന്ന് ഗവ. ടീച്ചേഴ്സ് ഓർഗനൈസേഷൻ ഭാരവാഹികളായ യു.പി. അശോകൻ, ജയിംസ് സി. ജോസഫ് എന്നിവർ ചീഫ് എജുക്കേഷൻ ഓഫിസറോട് ആവശ്യപ്പെട്ടു.
Next Story