Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമന്ത്രിമാർ ഇന്ന്​...

മന്ത്രിമാർ ഇന്ന്​ ജില്ലയിൽ

text_fields
bookmark_border
കണ്ണൂർ: കൃഷി, വനം മന്ത്രിമാർ വ്യാഴാഴ്ച ജില്ലയിൽ വിവിധ പരിപാടികളിൽ പെങ്കടുക്കും. വനം, ക്ഷീര വികസന മന്ത്രി കെ. രാജുവി​െൻറ പരിപാടികൾ - രാവിലെ 10.00 -വനം വകുപ്പ് കെട്ടിട ഉദ്ഘാടനം, കണ്ണോത്തുംചാൽ, 11.00 --പരമ്പരാഗത പാൽ സൊസൈറ്റി അസോ. കൺവെൻഷൻ ഉദ്ഘാടനം, കണ്ണൂർ പൊലീസ് കോഓപറേറ്റിവ് സൊസൈറ്റി ഹാൾ, 3.00 -ആന പ്രതിരോധ മതിൽ ഉദ്ഘാടനം, വളയംചാൽ ചെട്ടിയാംപറമ്പ് യു.പി സ്കൂൾ. കൃഷി മന്ത്രി വി.എസ്. സുനിൽ കുമാറി​െൻറ പരിപാടികൾ രാവിലെ 9.00-1200 ഏക്കർ തരിശുഭൂമിയിൽ കൃഷിയിറക്കൽ ഉദ്ഘാടനം, മയ്യിൽ, 10.00 -കൃഷി വകുപ്പ് അവാർഡ് വിതരണം, ചേംബർ ഓഫ് കോമേഴ്സ് ഹാൾ, 11.00- -കൃഷിയിറക്കൽ ഉദ്ഘാടനം, എരുവട്ടി, 11.30- -വിദ്യാർഥി സ്കൂൾ പാർലമ​െൻറ്, വടക്കുമ്പാട്, 12.00 -കർഷക അവാർഡ് ദാനവും തോട് പുനരുദ്ധാരണവും, ചൊക്ലി, 2.00--കണ്ണൂർ, 4.30- -പരിസ്ഥിതി ദിനാചരണ പരിപാടി, കനിമധുരം, പയ്യന്നൂർ, 5.30-കൃഷിഭവൻ പുതിയ കെട്ടിടം ഉദ്ഘാടനം, എരമം കുറ്റൂർ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story