Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightബൈക്കപകടത്തിൽ...

ബൈക്കപകടത്തിൽ പരിക്കേറ്റയാൾ മരിച്ചു

text_fields
bookmark_border
ചാലാട്: ഒരാഴ്ച മുമ്പ് ബൈക്കപകടത്തിൽ പരിക്കേറ്റ് മംഗളൂരുവിൽ ചികിത്സയിലായിരുന്ന ആൾ മരിച്ചു. ചാലാട് ജയന്തി റോഡിലെ എം.വി. മുസ്തഫയാണ് (59) മരിച്ചത്. ഭാര്യ: ഫാത്തിബി. മക്കൾ: സുനീർ, റിജില. മരുമക്കൾ: ഷാനിബ (തളിപ്പറമ്പ്), നൗഷാദ്. സഹോദരങ്ങൾ: അഷ്റഫ് (ഷാർജ), എം.വി. ഷംസുദ്ദീൻ (എക്സി. എൻജിനീയർ, കണ്ണൂർ കോർപറേഷൻ), റൗഫ്, നാസർ (ഗൾഫ്), ഫൗസിയ, നസീമ. ഖബറടക്കം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് വളപട്ടണം മന്ന ഖബർസ്ഥാനിൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story