Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകാസര്‍കോട്ട് യുവാവിന് ...

കാസര്‍കോട്ട് യുവാവിന് വെട്ടേറ്റു

text_fields
bookmark_border
മംഗളൂരു: വെട്ടേറ്റ പരിക്കുകളോടെ കാസര്‍കോട് സ്വദേശി രാജുവിനെ (32) മംഗളൂരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രി 10ഒാടെ കാസര്‍കോട് ചൗക്കിയില്‍ കാര്‍തടഞ്ഞ് ആക്രമിക്കുകയായിരുന്നുവെന്ന് പറയുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story