Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Jun 2017 8:26 AM GMT Updated On
date_range 15 Jun 2017 8:26 AM GMTധർണ നടത്തി
text_fieldsbookmark_border
കണ്ണൂർ: കേന്ദ്രസർക്കാറിെൻറ കർഷകദ്രോഹ നടപടിക്കെതിരെ കേരള കർഷക ഫെഡറേഷൻ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ െഹഡ് പോസ്റ്റ് ഒാഫിസ് മാർച്ചും ധർണയും നടത്തി. സി.എം.പി സംസ്ഥാന സെക്രട്ടറി പാട്യം രാജൻ ഉദ്ഘാടനംചെയ്തു. ഫെഡറേഷൻ ജില്ല പ്രസിഡൻറ് ആർ. ഭാസ്കരൻ അധ്യക്ഷത വഹിച്ചു. ടി.സി.എച്ച്. വിജയൻ, കെ. മുഹമ്മദ് റാഫി, സി.വി. ശശീന്ദ്രൻ, എം.പി. ജയപ്രകാശ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story