Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഇഫ്താർസംഗമം

ഇഫ്താർസംഗമം

text_fields
bookmark_border
പൈക്ക: മൈത്രി സാംസ്കാരികവേദി ആൻഡ് വായനശാലയുടെ ആഭിമുഖ്യത്തിൽ സൗഹൃദ ഇഫ്താർസംഗമം നടത്തി. ഉന്നതവിജയം നേടിയ വിദ്യാർഥികളെ ചടങ്ങിൽ അനുമോദിച്ചു. ആദൂർ സർക്കിൾ ഇൻസ്‌പെക്ടർ സിബി തോമസ് ഉദ്‌ഘാടനം ചെയ്തു. ഷാഫി ചൂരിപ്പള്ളം അധ്യക്ഷത വഹിച്ചു. കേന്ദ്ര സർവകലാശാലയിൽനിന്ന് ഉന്നതവിജയം നേടിയ പൈക്കയിലെ മുഹമ്മദ് നൂറുദ്ദീൻ, അൻവർ ഷാഹിദ് എന്നിവരെ അനുമോദിച്ചു. ഗിരികൃഷ്ണൻ, ഹനീഫ് കരിങ്ങപ്പള്ളം, ബി. ഗംഗാധരൻ, ബി.കെ. ബഷീർ പൈക്ക, ഒ.പി. ഹനീഫ, കെ.പി. ഹമീദ്, നിത്യൻ നെല്ലിത്തല എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story