Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവീട് കൊള്ളയടിച്ചു

വീട് കൊള്ളയടിച്ചു

text_fields
bookmark_border
മംഗളൂരു: കൊണാജെ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കുര്‍മഡു അംഗനെമറിലെ മാര്‍ഷല്‍ ഡിസൂസയുടെ . സ്വര്‍ണാഭരണങ്ങളും പണവുമുള്‍പ്പെടെ 1.30 ലക്ഷം രൂപയുടെ സാധനങ്ങളാണ് കവര്‍ന്നത്. വീട് പൂട്ടി ബന്ധുവീട്ടില്‍ പോയതായിരുന്നു. പിന്‍വാതില്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ കയറിയത്.
Show Full Article
TAGS:LOCAL NEWS 
Next Story