Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഡെങ്കിപ്പനി: നഗരത്തിൽ...

ഡെങ്കിപ്പനി: നഗരത്തിൽ ഫോഗിങ്​​ നടത്തി

text_fields
bookmark_border
കാസർകോട്: നഗരത്തിലെ ആശുപത്രികളിൽ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജില്ല വെക്ടർ കണ്‍ട്രോള്‍ യൂനിറ്റി​െൻറ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കാസര്‍കോട് നഗരത്തില്‍ ഫോഗിങ് നടത്തി. ഡെങ്കിപ്പനി കണ്ടെത്തിയ ബാങ്ക് റോഡിലെ സ്വകാര്യ ആശുപത്രി പരിസരം, കെ.എസ്.ആർ.ടി.സി ഡിപ്പോ, ജില്ല ബാങ്ക് പരിസരങ്ങൾ എന്നിവിടങ്ങളിലാണ് കൊതുകുനശീകരണത്തി​െൻറ ഭാഗമായി ഫോഗിങ് നടത്തിയത്. ജനറൽ ആശുപത്രിയിൽ ചികിത്സതേടിയവർക്കും ഡെങ്കിപ്പനി സ്ഥിരീകരിച്ചിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story