Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightനരകമോചനത്തി​െൻറ...

നരകമോചനത്തി​െൻറ തേട്ടവുമായി വിശ്വാസികൾ

text_fields
bookmark_border
കണ്ണൂർ: റമദാൻ വിടപറച്ചിലി​െൻറ ദിനങ്ങളിലേക്ക്. രണ്ടു പത്തുകൾ പിന്നിട്ട് മൂന്നാം പത്തിലേക്ക് കടക്കുകയാണ്. നരകമോചനത്തിനായുള്ള തേട്ടങ്ങളുടെ അവസാന പത്തിലേക്കാണ് വിശ്വാസികൾ കടക്കുന്നത്. ഉള്ളുരുകിയുള്ള പ്രാർഥനകളുടെ നാളുകളാണ് ഇനി. പുണ്യങ്ങളുടെ നിറവുപകർന്ന ദിനരാത്രങ്ങളുടെ മാസം അവസാനത്തിലേക്ക് നീങ്ങുേമ്പാൾ വിശ്വാസികൾ പ്രാർഥനകളിലും ഖുർആൻ പാരായണത്തിലും മുഴുകുകയാണ്. ഖുർആ​െൻറ ആവർത്തി വായനയിലാണ് ഭക്തരിൽ പലരും. കാരുണ്യത്തി​െൻറയും പാപമോചനത്തി​െൻറയും നാളുകൾ പിന്നിട്ട് നരകത്തെ തൊട്ട് കാക്കണമെന്ന േതട്ടമാണ് ഇനി.
Show Full Article
TAGS:LOCAL NEWS 
Next Story