Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഎം.എല്‍.എക്കെതിരെ...

എം.എല്‍.എക്കെതിരെ നിയമനടപടി സ്വീകരിക്കും ^ശ്രീധര്‍ ഗൗഡ

text_fields
bookmark_border
എം.എല്‍.എക്കെതിരെ നിയമനടപടി സ്വീകരിക്കും -ശ്രീധര്‍ ഗൗഡ മംഗളൂരു: നിയമസഭയില്‍ തന്നെ 'വ്യാജ ഇര' എന്ന് അധിക്ഷേപിച്ച ബെല്‍ത്തങ്ങാടി എം.എല്‍.എ കെ. വസന്ത ബങ്കരക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് എൻഡോ വിരോധി ഹോരാട്ട സമിതി പ്രസിഡൻറ് കെ. ശ്രീധര്‍ ഗൗഡ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. താന്‍ ഇരയാണെന്നതിന് അനേകം വൈദ്യപരിശോധന റിപ്പോര്‍ട്ടുകള്‍ തെളിവാണ്. കൊക്കടയില്‍ എൻഡോസള്‍ഫാന്‍ ഇരകള്‍ നടത്തിയ സത്യഗ്രഹപ്പന്തല്‍ എം.എൽ.എ സന്ദര്‍ശിച്ചിരുന്നു. പ്രശ്നങ്ങള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്താമെന്ന് ഉറപ്പുനല്‍കിയതാണ്. എന്നാല്‍, സഭയിലെത്തിയപ്പോള്‍ സമീപനം ഇരട്ടത്താപ്പായി.
Show Full Article
TAGS:LOCAL NEWS 
Next Story